യു​ഡി​എ​ഫ് മ​ഹാ​റാ​ലി​യി​ല്‍ ഒ​രുല​ക്ഷം പേ​ര്‍ അ​ണി​നി​ര​ക്കും
Wednesday, January 15, 2020 11:46 PM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ​ഭേ​ദ​ഗ​തി​ക്കെ​തി​രേ പാ​ര്‍​ല​മെ​ന്‍റി​ലെ ഇ​ട​പെ​ട​ലി​ലൂ​ടെ രാ​ജ്യ​ത്തെ ജാ​ഗ്ര​ത്താ​ക്കു​ക​യും സു​പ്രീം​കോ​ട​തി​യി​ല്‍ കേ​സ് വാ​ദി​ക്കു​ക​യും ചെ​യ്യു​ന്ന മു​ന്‍​കേ​ന്ദ്ര​മ​ന്ത്രി​യും നി​യ​മ​ജ്ഞ​നു​മാ​യ ക​പി​ല്‍ സി​ബ​ല്‍ ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന യു​ഡി​എ​ഫ് മ​ഹാ​റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​രു​മി​ച്ചു ചേ​ര്‍​ത്തു ന​ട​ത്തു​ന്ന മ​ഹാ​റാ​ലി​യി​ല്‍ ഒ​രു ല​ക്ഷം പേ​രെ അ​ണി​നി​ര​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം​കെ. മു​നീ​ര്‍ എം​എ​ല്‍​എ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
വൈ​കി​ട്ട് മൂ​ന്നി​ന് മു​ഹ​മ്മ​ദ​ലി ക​ട​പ്പു​റ​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ബീ​ച്ചി​ല്‍ സ​മാ​പി​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സി. മാ​യി​ന്‍​ഹാ​ജി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദീ​ഖ്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ര്‍ പാ​ണ്ടി​ക​ശാ​ല, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. റ​സാ​ഖ്, ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ​ന്‍.​സി. അ​ബൂ​ബ​ക്ക​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.