ടി.​യു. ജേ​ക്ക​ബ് അ​നു​സ്മ​ര​ണം 22ന്
Sunday, January 19, 2020 1:04 AM IST
പു​ൽ​പ്പ​ള്ളി:​പ​ഴ​ശി​രാ​ജാ കോ​ള​ജി​ൽ 22നു ​രാ​വി​ലെ 10നു ​ടി.​യു. ജേ​ക്ക​ബ് അ​നു​സ്മ​ര​ണം ന​ട​ത്തു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ ഡോ.​അ​നി​ൽ​കു​മാ​ർ, സി​ഇ​ഒ ഫാ.​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി, ബ​ർ​സാ​ർ ഫാ.​ജോ​ർ​ജ് ആ​ലും​മൂ​ട്ടി​ൽ, ഡോ.​ജോ​ഷി മാ​ത്യു, ഷെ​ൽ​ജി മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

കോ​ള​ജ് സ്ഥാ​പ​ക​നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ടി.​യു. ജേ​ക്ക​ബ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ 25-ാം ച​മ​ര​വാ​ർ​ഷി​ക​മാ​ണ് ആ​ച​രി​ക്കു​ന്ന​ത്.