ജീ​വ​നി പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി ആ​രം​ഭി​ച്ചു
Wednesday, January 22, 2020 12:01 AM IST
തി​രു​വ​മ്പാ​ടി: ജീ​വ​നി പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പ​ച്ച​ക്ക​റി കൃ​ഷി തി​രു​വ​മ്പാ​ടി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത, വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൃ​ഷി​വ​കു​പ്പ് ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം എ​ന്ന ജീ​വ​നി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. പ​ച്ച​ക്ക​റി​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു കൊ​ണ്ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി​ടി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, കൃ​ഷി ഓ​ഫീ​സ​ർ പി. ​രാ​ജ​ശ്രീ, ഹെ​ഡ് മാ​സ്റ്റ​ർ കെ.​എം. സ​ണ്ണി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ഹ​റ, ജ​മീ​ല, കാ​ർ​ഷി​ക ക്ല​ബ് ക​ൺ​വീ​ന​ർ ജെ​യിം​സ് ജോ​ഷി, അ​ധ്യാ​പ​ക​രാ​യ മി​നി​മോ​ൾ തോ​മ​സ്, ലി​ൻ​സി ജോ​സ​ഫ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ള്ള, ഏ​ദ​ൻ ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.