ഡോ​ക്ട​ര്‍-​രോ​ഗീ അ​നു​പാ​തം പ​രി​ഷ്‌​ക​രി​ക്ക​ണം: കെ​ജി​എം​ഒ​എ
Sunday, February 16, 2020 12:10 AM IST
കോ​ഴി​ക്കോ​ട്: ഡോ​ക്ട​ര്‍ -രോ​ഗീ അ​നു​പാ​തം പ​രി​ഷ്‌​ക​രി​ച്ച് നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് കേ​ര​ള ഗ​വ.​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ജി​എം​ഒ​എ) കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ ജ​ന​സം​ഖ്യ-​ഡോ​ക്ട​ര്‍ അ​നു​പാ​ത​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല ഏ​റ്റ​വും പി​ന്നിലാണ്.

ഇ​ത് മൂ​ലം പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് കൂ​ടു​ത​ല്‍ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​താ​യും യോ​ഗം വി​ല​യി​രു​ത്തി. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍: ഡോ​ക്ട​ര്‍​മാ​രാ​യ സി.​കെ.​ഷാ​ജി (പ്ര​സി​ഡ​ന്‍റ്), വി​പി​ന്‍ വ​ര്‍​ക്കി (സെ​ക്ര​ട്ട​റി), യു.​പി.​നൗ​ഷാ​ദ് (ട്ര​ഷ​റ​ര്‍), എം.​കെ. അ​ബ്ദു​ള്‍ അ​സീ​സ് , എം.​എ.​ഷാ​രോ​ണ്‍, എ.​എ​സ്. ജ്യോ​തി​മോ​ള്‍ (വൈ​സ്പ്ര​സി​ഡ​ന്‍റുമാ​ര്‍), കെ.​ജി.​അ​ഭി​ലാ​ഷ്, പി.​ടി. മു​ഹ​മ്മ​ദ് ഹാ​രീ​സ്, ഡോ. ​എ​ന്‍.​എ​ച്ച്. ബ​ബി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍) .