വി​ശ​ദീ​ക​ര​ണ യോ​ഗം ചേർന്നു
Saturday, February 22, 2020 12:26 AM IST
താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ 13 വി​ല്ലേ​ജു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍​ശ്ര​മി​ക്കു​ന്ന ഇ​ക്കോ സെ​ന്‍​സി​റ്റീ​വ് സോ​ണ്‍ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ കാ​ന്ത​ലാ​ട്, കൂ​രാ​ച്ചു​ണ്ട്, ക​ട്ടി​പ്പാ​റ വി​ല്ലേ​ജു​ക​ളി​ലെ സം​യു​ക്ത ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ല​യാ​ട് വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗം ന​ട​ത്തി.
ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ജി​തേ​ഷ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍ ഷാ​ജു മു​ണ്ട​ന്‍​താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യ കി​സാ​ന്‍ മ​ഹാ സം​ഘ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നോ​യ് തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യ് ക​ണ്ണ​ന്‍​ചി​റ, ജോ​സ് ത​ട​ത്തി​ല്‍ , ജോ​ര്‍​ജ്ജ് കു​മ്പ്‌​ളാ​നി, ബേ​ബി കാ​പ്പു​കാ​ട്ടി​ല്‍, ക​ണ്‍​വീ​ന​ര്‍ ജോ​ണി പെ​രു​ഞ്ചെ​ല്ലൂ​ര്‍ , റോ​ണി ക​ട്ടി​ക്കാ​നാ​യി​ല്‍ വി​വി​ധ ക​ര്‍​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.