അ​നു​ശോ​ചി​ച്ചു
Wednesday, May 27, 2020 11:31 PM IST
കോ​ഴി​ക്കോ​ട്: ജില്ലയിലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നായിരുന്ന ഐ​സ​ക്ക് അ​റ​യ്ക്ക​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കാ​ലി​ക്ക​ട്ട് പ്ര​സ്ക്ല​ബി​ൽ ചേ​ർ​ന്ന യോ​ഗം അ​നു​ശോ​ചി​ച്ചു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ് ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ള മ​നോ​ര​മ റി​ട്ട അ​സി. എ​ഡി​റ്റ​ർ എം. ​ബാ​ല​ഗോ​പാ​ല​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ‌​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. കു​ട്ട​ൻ, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​മാ​ൽ വ​ര​ദൂ​ർ, സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ് ഫോ​റം സെ​ക്ര​ട്ട​റി കെ.​പി. വി​ജ​യ​കു​മാ​ർ, കെ. ​മൊ​യ്തീ​ൻ​കോ​യ, പി.​ജെ. മാ​ത്യൂ, കെ. ​മ​ധു​സൂ​ദ​ന​ൻ ക​ർ​ത്ത, പ്ര​സ് ക്ല​ബ് ജോ. ​സെ​ക്ര​ട്ട​റി പി.​കെ. സ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​ഷ​റ​ർ ഇ.​പി. മു​ഹ​മ്മ​ദ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ടൗ​ൺ ശു​ചീ​ക​ര​ണം ന​ട​ത്തി

കൂ​രാ​ച്ചു​ണ്ട് : യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് ടൗ​ൺ ശു​ചീ​ക​ര​ണത്തിന് തു​ട​ക്കം കു​റി​ച്ചു. ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ലി പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​റാ​ജ് പാ​റ​ച്ചാ​ലി​ൽ, ഫൈ​സ​ൽ കു​ന്ന​ത്തേ​രി, ഷം​നാ​ദ് പു​തു​ക്കു​ടി, ഷാ​ഫി നെ​യ്ത്ത​ല, ദി​ൽ​ഷാ​ദ് കു​രി​യി​ട​ത്ത്, റി​ജാ​സ് പ​ഴേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.