ഓ​ൺ​ലൈ​ൻ പ​ഠ​നം കു​റ്റ​മ​റ്റ​താ​ക്കും: മ​ന്ത്രി
Saturday, June 6, 2020 11:52 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി​ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ പ​ഠ​നം കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.
ഇ​ത് സം​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ഗ​വ​ൺ​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ണ്ഡ​ല​ത്തി​ലെ വാ​യ​ന​ശാ​ല​ക​ൾ, അങ്കണ​വാ​ടി​ക​ൾ, ഹാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തി​നാ​യി സ​ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ട്. ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ർ​ഡ് മെ​ംബർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മ​ിറ്റി​ക​ൾ രൂ​പീ​ക​രി​ക്കും.