ദീ​പി​ക ​ഫ്ര​ണ്ട്സ് ക്ല​ബ് സം​ഗ​മം ന​ട​ത്തി
Sunday, August 9, 2020 11:51 PM IST
കോഴിക്കോട്: ദീ​പി​ക​ഫ്ര​ണ്ട്സ് ക്ല​ബ് താ​മ​ര​ശേ​രി സോ​ൺ സം​ഗ​മം ന​ട​ത്തി. ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​ന്ന സം​ഗ​മം സോ​ൺ ഡ​യ​റ​ക്ട​ർ ഫാ. ​സാ​യി പാ​റ​ൻ കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം​ചെ​യ്തു . സോ​ൺ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ജ് വ​ട്ടു​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളി​ലും മാ​ധ്യ​മ- സാ​മൂ​ഹി​ക രം​ഗ​ത്തും അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം യോ​ഗം ച​ർ​ച്ച ചെ​യ്തു. സോ​ൺ ,മേ​ഖ​ല യൂ​ണി​റ്റ് ത​ല​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള ഡി​എ​ഫ്സി ക​മ്മി​റ്റി​ക​ളു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ ഒ​രു മാ​സ​ത്തി​ന​കം പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ഡി​എ​ഫ്സി മാ​ന​ന്ത​വാ​ടി സോ​ൺ പ്ര​സി​ഡ​ൻ​റ് അ​ല​ക്സ് ക​ട​ക്കേ​ട്ടി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. രാ​ജ​മ​ല- പെ​ട്ടി​മു​ടി, ക​രി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഭ​വി ച്ച ​ദു​ര​ന്ത​ങ്ങ​ളി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു. ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി സ​ഹാ​യ​വും ഉ​പ​ജീ​വ​ന മാ​ർ​ഗ​വും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ, ജോ​ളി ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ, തോ​മ​സ് കു​രു​വി​ള, ജി​ൽ​സ് നെ​ടും​ക​ല്ലേ​ൽ, ജോ​സ് തു​രു​ത്തി മ​റ്റം, പ്രി​ൻ​സി ജോ​സ്, ബോ​ബി തോ​മ​സ്, ജോ​സ് ഓ​ലി​ക്ക​ൽ, ബാ​ബു സ​ക്ക​റി​യ, കെ. ​ടി. സെ​ബാ​സ്റ്റ്യ​ൻ, ബി​നോ​യ് നെ​ടി​യാ​ക്ക​ൽ, ഷാ​ജി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.