ബി​രു​ദ പ്ര​വേ​ശ​ന ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, September 18, 2020 11:30 PM IST
ബി​രു​ദ പ്ര​വേ​ശ​ന ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വെ​ബ്‌​സൈ​റ്റ് www. cuonline. ac.in/ug ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റി​ന് ശേ​ഷം നേ​ര​ത്തെ സ​മ​ര്‍​പ്പി​ച്ച കോ​ള​ജ്, കോ​ഴ്‌​സ് ഒ​പ്ഷ​നു​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ 21 വ​രെ കോ​ഴ്‌​സ് ഓ​പ്ഷ​ന്‍ ഡ്രാ​ഗ് ആ​ൻ​ഡ് ഡ്രോ​പ് സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് ക്ര​മീ​ക​രി​ക്കാം. പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് 21-ന​കം എ​ടു​ക്ക​ണം.
ക​ണ്ണൂ​രി​ലെ പ​രീ​ക്ഷാ
കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 22-ന് ​ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​ക​ള്‍​ക്ക് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ സെ​ന്‍റ​റാ​യി അ​നു​വ​ദി​ച്ച കൃ​ഷ്ണ മേ​നോ​ന്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് വി​മ​ണ്‍​സ് കോ​ള​ജി​ന് പ​ക​രം എ​സ്എ​ന്‍ കോ​ള​ജാ​ണ് അ​ഡീ​ഷ​ണ​ല്‍ കേ​ന്ദ്രം. വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​സ്എ​ന്‍ കോ​ള​ജി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റം ഓ​പ്പ​റേ​റ്റ​ർ: രേ​ഖ​ക​ള്‍ അ​യ​ക്ക​ണം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റം ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്‌​കാ​ന്‍ ചെ​യ്ത പ​ക​ര്‍​പ്പു​ക​ള്‍ പി​ഡി​എ​ഫ് ഫോ​ര്‍​മാ​റ്റി​ല്‍ 21-ന​കം [email protected] എ​ന്ന ഇ-​മെ​യി​ലി​ലേ​ക്ക് അ​യ​യ്ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എം​എം​സി/ ബി​എ അ​ഫ്‌​സ​ല്‍-​ഉ​ല്‍-​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 23 മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ക്‌​ടോ​ബ​ര്‍ 14 വ​രെ​യും ഫീ​സ​ട​ച്ച് ഒ​ക്‌​ടോ​ബ​ര്‍ 16 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്-8, എ​ക്‌​സാം-​ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ 19-ന​കം ല​ഭി​ക്ക​ണം.
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എ മ​ള്‍​ട്ടി​മീ​ഡീ​യ/ ബി​എ അ​ഫ്‌​സ​ല്‍-​ഉ​ല്‍-​ഉ​ല​മ (സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 23 മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴ് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ക്‌​ടോ​ബ​ര്‍ 14 വ​രെ​യും ഫീ​സ​ട​ച്ച് ഒ​ക്‌​ടോ​ബ​ര്‍ 16 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ജോ​യി​ന്റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്-8, എ​ക്‌​സാം-​ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ 19-ന​കം ല​ഭി​ക്ക​ണം.
പ​രീ​ക്ഷാ​ഫ​ലം
ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍‌​ബി യൂ​ണ​റ്റ​റി/ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് സെ​മ​സ്റ്റ​ര്‍ ബി​ബി​എ-​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്)/​ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, ആ​റ് സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍‌​ബി (ത്രി​വ​ത്സ​രം) ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് (ജ​നു​വ​രി 2020) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2019 മെ​യി​ല്‍ ന​ട​ത്തി​യ പ്രീ​വി​യ​സ് എം​എ സം​സ്‌​കൃ​തം ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ര്‍ (ജ​ന​റ​ല്‍), എം​എ സം​സ്‌​കൃ​തം സാ​ഹി​ത്യ (സ്‌​പെ​ഷ്യ​ല്‍) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി/ ​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.