എ​ൻ​എ​സ്എ​സ് ദി​നാ​ഘോ​ഷം ന​ട​ത്തി
Friday, September 25, 2020 12:36 AM IST
പേ​രാ​മ്പ്ര: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ദി​ന​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ​ത്ത് ഗ്രാ​മ​ത്തി​ലെ മു​ഴു​വ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​ൻ​എ​സ്എ​സ് വോ​ള​ണ്ടിയർ​മാ​ർ നി​ർ​മി​ച്ച മാ​സ്ക് വി​ത​ര​ണം ചെ​യ്തു.
മാ​സ്ക് വി​ത​ര​ണ പ​രി​പാ​ടി സ്കൂ​ൾ പ​രി​പാ​ടി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സി. ​അ​ബ്ദു​റ​ഹ്മാ​ൻ കെ.​സി. പോ​ക്ക​ർ ഹാ​ജി​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​പി. ബാ​ല​ൻ, എ​ൻ.​കെ. സ​ഫ്‌​വാ​ൻ, ബി.​ആ​ർ. പൂ​ജ, കെ. ​ആ​ദി​ഷ്, പി.​കെ.​കെ. നി​ജാ​സ്,എ.​സി. നൂ​ഹ്ഷാ​ൻ, പി.​ടി. സൂ​ര​ജ്, ഫാ​ദി അ​ൻ​ഫ​സ്, പി.‌​ആ​ർ. ഹ​രി​ദേ​വ്, ഐ.​എ​ൻ. ഫാ​ത്തി​മ സ​ബ, സു​ഹ സൈ​ന​ബ് പ്ര​സം​ഗി​ച്ചു.