താ​ഹ​യ്ക്ക് വീ​ട് നി​ര്‍​മി​ക്കാ​ന്‍ അ​ഞ്ചു​ല​ക്ഷം ന​ല്‍​കും: ചെ​ന്നി​ത്ത​ല
Tuesday, October 20, 2020 12:03 AM IST
കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റി​ലാ​യി പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ​ന്തീ​രാ​ങ്കാ​വ് മൂ​ര്‍​ഖ​നാ​ട് സ്വ​ദേ​ശി താ​ഹ ഫ​സ​ലി​ന് വീ​ട് നി​ര്‍​മി​ക്കാ​ന്‍ അ​ഞ്ചു​ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ്‌​ചെ​ന്നി​ത്ത​ല.
കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് കെ​പി​സി​സി​യു​ടെ ഫ​ണ്ടി​ല്‍ നി​ന്നും താ​ഹ​യു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം താ​ഹ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ്പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.