ജില്ലയിൽ 159 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 114 പേ​ർ​ക്കു രോ​ഗ​മു​ക്തി
Saturday, February 27, 2021 12:17 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 159 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 114 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 154 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. നാ​ലു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. നാ​ലു പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്.
മീ​ന​ങ്ങാ​ടി, നൂ​ൽ​പ്പു​ഴ 21 വീ​തം, മേ​പ്പാ​ടി 13, മാ​ന​ന്ത​വാ​ടി 12, മൂ​പ്പൈ​നാ​ട്, മു​ട്ടി​ൽ ഒ​ന്പ​തു​വീ​തം, പൂ​താ​ടി എ​ട്ട്, ബ​ത്തേ​രി ഏ​ഴ്, അ​ന്പ​ല​വ​യ​ൽ, എ​ട​വ​ക, നെ​ൻ​മേ​നി, പ​ന​മ​രം, വെ​ങ്ങ​പ്പ​ള്ളി അ​ഞ്ചു​വീ​തം, പു​ൽ​പ്പ​ള്ളി, ത​വി​ഞ്ഞാ​ൽ നാ​ലു​വീ​തം, കോ​ട്ട​ത്ത​റ, മു​ള്ള​ൻ​കൊ​ല്ലി, ത​രി​യോ​ട്, വെ​ള്ള​മു​ണ്ട, വൈ​ത്തി​രി മൂ​ന്നു വീ​തം, ക​ൽ​പ്പ​റ്റ, തി​രു​നെ​ല്ലി ര​ണ്ടു​വീ​തം, ക​ണി​യാ​ന്പ​റ്റ, തൊ​ണ്ട​ർ​നാ​ട് ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​വ​രു​ടെ ക​ണ​ക്ക്.
സൗ​ദി​യി​ൽ​നി​ന്നു​വ​ന്ന മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി, കു​വൈ​ത്തി​ൽ നി​ന്നെ​ത്തി​യ തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​വ​ന്ന ര​ണ്ട് വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ൾ, ഒ​രു മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് രോ​ഗം ബാ​ധി​ച്ച മ​റ്റാ​ളു​ക​ൾ.
ക​ണി​യാ​ന്പ​റ്റ, മാ​ന​ന്ത​വാ​ടി നാ​ലു​വീ​തം, പൂ​താ​ടി, വൈ​ത്തി​രി​മൂ​ന്നു വീ​തം, പു​ൽ​പ്പ​ള്ളി, ത​വി​ഞ്ഞാ​ൽ, തി​രു​നെ​ല്ലി, നെ​ൻ​മേ​നി, മേ​പ്പാ​ടി​ര​ണ്ടു​വീ​തം, മൂ​പ്പൈ​നാ​ട്, ക​ൽ​പ്പ​റ്റ, മു​ള്ള​ൻ​കൊ​ല്ലി, മീ​ന​ങ്ങാ​ടി, തൊ​ണ്ട​ർ​നാ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ, എ​ട​വ​ക, വെ​ള്ള​മു​ണ്ട ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 82 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ എ​ണ്ണം.
ജി​ല്ല​യി​ൽ ഇ​തി​ന​കം 26,712 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 25,040 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 1,336 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 444 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 489 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 5,662 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.