കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം യോ​ഗം ഇ​ന്ന്
Saturday, February 27, 2021 11:14 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗം ഇ​ന്നു രാ​വി​ലെ 11നു ​ബ​ത്തേ​രി കേ​ര​ള ഹൗ​സി​ൽ ചേ​രു​മെ​ന്നു പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​റി​യി​ച്ചു.