സ​ദ്ഗ​മ​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, June 16, 2021 11:44 PM IST
കേ​ണി​ച്ചി​റ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കോ​ണ്‍​ഗ്ര​സ് പൂ​താ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​പ്പി​ലാ​ക്കി​യ സ​ദ്ഗ​മ​യ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ടി​വി, മൊ​ബൈ​ൽ ഫോ​ണ്‍, നോ​ട്ടു​ബു​ക്കു​ക​ൾ, മ​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് സ​ദ്ഗ​മ​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​കെ. വി​ശ്വ​നാ​ഥ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ മേ​ഴ്സി സാ​ബു. ഡി​സി​സി സെ​ക്ര​ട്ട​റി പി.​എം. സു​ധാ​ക​ര​ൻ, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി. ബാ​ബു, ബി​നു മാ​ങ്കൂ​ട്ട​ത്തി​ൽ, വി​ൻ​സ​ന്‍റ് ചേ​ര​വേ​ലി​ൽ, അ​തു​ൽ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.