ഉൗ​മ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​വ​ഹേ​ളി​ക്കു​വാ​നു​ള്ള സി​പി​എം ത​ന്ത്രം അ​പ​ഹാ​സ്യ​മെ​ന്ന്
Wednesday, July 28, 2021 12:27 AM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും കെ​പി​സി​സി അം​ഗം കെ.​എ​ൽ. പൗ​ലോ​സും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഇ. വി​ന​യ​നും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ചേ​ർ​ന്ന് അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണം അ​പ​ഹാ​സ്യ​മാ​ണെ​ന്ന് മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച് ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ ത​ക​ർ​ക്കു​വാ​നു​ള്ള സി​പി​എം ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചി​ട്ടു​ള്ള ഉൗ​മ​ക്ക​ത്തും ആ​രോ​പ​ണ​വു​മെ​ന്ന് ക​മ്മ​ിറ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ട​തു നേ​താ​ക്ക​ളു​ടെ അ​ഴി​മ​തി​ക്ക​ഥ​ക​ൾ ദി​വ​സേ​ന പു​റ​ത്തു വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ക​മ​റ​യി​ട്ടു ര​ക്ഷ​പെ​ടാ​നു​ള്ള അ​ട​വു​ന​യ​മാ​ണ് ഈ ​ക​ള്ള പ്ര​ച​ര​ണ​ങ്ങ​ളെ​ന്നും ഇ​ത് ജ​നം മ​ന​സി​ലാ​ക്കും.
മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പെ​രു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. ഇ​ബ്രാ​ഹിം, റെ​ജി പു​ളി​ങ്കു​ന്നേ​ൽ, സ​ണ്ണി തോ​മ​സ്, കു​ര്യാ​ച്ച​ൻ വ​ട്ട​ക്കു​ന്നേ​ൽ, മൃ​ണാ​ളി​നി, മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.