കെ​പി​സി​ടി​എ അ​തി​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്മാ​ർ​ട് ഫോ​ണു​ക​ൾ ന​ൽ​കി
Monday, August 2, 2021 12:40 AM IST
ക​ൽ​പ്പ​റ്റ: കെ​പി​സി​ടി​എ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മേ​ഖ​ല ക​മ്മി​റ്റി​യു​ടെ അ​തി​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ക്ക് ​കെ​പി​സി​ടി​എ സം​സ്ഥാ​ന ട്ര​ഷ​റ​ർ ഡോ. ​ടി. മു​ഹ​മ്മ​ദ​ലി കൈ​മാ​റി. കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ൽ അ​ന്പ​ത് ല​ക്ഷം രൂ​പ​യു​ടെ കോ​വി​ഡ്കാ​ല സാ​മാ​ശ്വാ​സ പ​രി​പാ​ടി​ക​ളാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്.
പ​ഞ്ചാ​യ​ത്തി​നു വേ​ണ്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ക​ര​ണി മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഏ​റ്റു​വാ​ങ്ങി. ഡോ.​ടി.​കെ. ഉ​മ​ർ ഫാ​റൂ​ഖ്, ഡോ. ​മു​ഹ​മ്മ​ദ് അ​സ്‌​ലം, ഡോ. ​പി.​എ. മ​ത്താ​യി, പ്ര​ഫ. സി​ബി ജോ​സ​ഫ്, പ്ര​ഫ.​പി. ക​ബീ​ർ, പ്ര​ഫ.​പി. സു​ൽ​ഫി, പ്ര​ഫ. സ​ബി​ൻ ബേ​ബി, പ്ര​ഫ. റെ​നി അ​ന്ന ഫി​ലി​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.