ഓ​സോ​ണ്‍​ദി​നം ആ​ച​രി​ച്ചു
Saturday, September 18, 2021 1:04 AM IST
പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​യു​പി സ്കൂ​ളി​ൽ ഓ​സോ​ണ്‍​ദി​നം ആ​ച​രി​ച്ചു. സ്കൂ​ളി​ലെ സ​യ​ൻ​സ്- സോ​ഷ്യ​ൽ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദി​നാ​ചാ​ര​ണം ന​ട​ന്ന​ത്. പ്ലാ​സ്റ്റി​ക് വി​മു​ക്ത ഭ​വ​നം എ​ന്ന ആ​ശ​യം കു​ട്ടി​ക​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യം ക​ണ്ടു. കു​ട്ടി​ക​ൾ വീ​ടു​ക​ളി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും അ​വ ഹ​രി​ത കേ​ര​ളം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ സ്കൂ​ളി​ൽ ക്ല​ബ്ത​ല​ത്തി​ൽ പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​ര​വും ന​ട​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ വി.​എം. ബി​ജു​മോ​ൻ, സി​സ്റ്റ​ർ സി​ജി ജോ​സ​ഫ്, അ​നു വി. ​ജോ​യി, ഷെ​റി​ൻ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.