ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 24 മു​ത​ൽ
Wednesday, September 22, 2021 1:06 AM IST
പു​ൽ​പ്പ​ള്ളി: മ​ല​ബാ​റി​ന്‍റെ കോ​ത​മം​ഗ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ർ​വ​മ​ത തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചീ​യ​ന്പം മോ​ർ ബ​സോ​ലി​യോ​സ് യ​ക്കോ​ബാ​യ സു​റി​യാ​നി പ​ള​ളി​യി​ൽ പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സോ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ 24 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ ന​ട​ക്കും. തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ​സ് മോ​ർ പോ​ളി​കാ​ർ​പ്പോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും കോ​ർ​എ​പ്പി​സ്കോ​പ്പ​മാ​രു​ടെ​യും വൈ​ദി​ക​രു​ടെ​യും സ​ഹ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും ന​ട​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ശു​ശ്രൂ​ഷ​ക​ൾ മാ​ത്ര​മാ​യാ​ണ് തി​രു​നാ​ൾ ന​ട​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 24 ന് ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 7.30 ന് ​വി​ശു​ദ്ധ മൂ​ന്നിന്മേൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 11.00 ന്് ​കൊ​ടി ഉ​യ​ർ​ത്ത​ൽ, വൈ​കി​ട്ട് 5.30 ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​രി​ശു​ദ്ധ ബാ​വാ​യോ​ടു​ള്ള പ്ര​തേ്യ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. 30 ാം തി​യ​തി​വ​രെ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 7.30 ന് ​വി​ശു​ദ്ധ മൂ​ന്നിന്മേൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 5.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​രി​ശു​ദ്ധ ബാ​വ​യോ​ടു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന എ​ന്നി​യു​ണ്ടാ​യി​രി​ക്കും.
ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 7.30 ന് ​വി​ശു​ദ്ധ മൂ​ന്നിന്മേൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 6.30 ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന. ര​ണ്ടി​ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 7.30 ന് ​വി​ശു​ദ്ധ മൂ​ന്നിന്മേൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 6.30 ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, 7.30 ന് ​കു​രി​ശും​തൊ​ട്ടി​ക​ളി​ൽ ധൂ​പ​പ്രാ​ർ​ഥ​ന. തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​ന​മാ​യ മൂ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, എ​ട്ടി​ന് വി​ശു​ദ്ധ മൂന്നിന്മേൽ കു​ർ​ബാ​ന, പെ​രു​ന്നാ​ൾ ഏ​റ്റു​ക​ഴി​ക്കു​ന്ന സ​ക​ല​ർ​ക്കു​മാ​യി പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​നോ​ടും പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് ബാ​വ​യോ​ടു​മു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, പ്ര​സം​ഗം തു​ട​ങ്ങി​യ​വ സ​ഖ​റി​യാ​സ് മോ​ർ​പോ​ളി​ക്കാ​ർ​പോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വത്തി​ൽ ന​ട​ക്കും.
തു​ട​ർ​ന്ന് കു​രി​ശും​തൊ​ട്ടി​ക​ളി​ൽ ധൂ​പ​പ്രാ​ർ​ഥ​ന, 11.30 ന്ആ​ശീ​ർ​വാ​ദം, 12.30. ന് ​കൊ​ടി താ​ഴ്ത്ത​ൽ. മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വ​ഴി​പാ​ട്, കു​ർ​ബാ​ന, ആ​നി​ദെ മു​ത​ലാ​യ​വ​ക്ക് പേ​രു​ക​ൾ ന​ൽ​കു​ന്ന​തി​നും വ​രു​ന്ന വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ഏ​റ്റു​ക​ഴി​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ണ്‍- 9495776778, 7510227951, 9947885153. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ഫി​ലി​പ്പ് ചാ​ക്കോ അ​ര​ത്ത​മാ​മു​ട്ടി​ൽ, റെ​ജി തോ​മ​സ് ആ​യ​ത്തു​ക്കു​ടി​യി​ൽ, കെ.​ഡി. എ​ൽ​ദോ​സ് ക​ണി​യാ​ട്ടു​ക്കു​ടി​യി​ൽ, സി​ജു പൗ​ലോ​സ് തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.