പു​ൽ​പ്പ​ള്ളി വി​ക​സ​ന​സ​മി​തി നി​വേ​ദ​നം ന​ൽ​കി
Monday, October 25, 2021 12:00 AM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ചേ​കാ​ടി-​ഉ​ദ​യാ​ക്ക​വ​ല റോ​ഡി​ലെ വ​ന​പാ​ത​യി​ൽ യാ​ത്ര​ക്കാ​ർ​ക്കും മ​റ്റും അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പു​ൽ​പ്പ​ള്ളി വി​ക​സ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് നി​വേ​ദ​നം ന​ൽ​കി.
ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ചേ​കാ​ടി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് പു​ൽ​പ്പ​ള്ളി, ബ​ത്തേ​രി അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ടു​ന്ന​തി​ന് ഏ​ക ആ​ശ്ര​യ​മാ​യ റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി ഒ​ട്ടേ​റെ മ​ര​ങ്ങ​ളാ​ണ് ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന​ത്.
കാ​റ്റി​ലും മ​ഴ​യി​ലും നി​ലം​പൊ​ത്താ​വു​ന്ന രീ​തി​യി​ലു​ള്ള ഈ ​മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യി​ല്ലെ​ങ്കി​ൽ അ​പ​ക​ട​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​തു​കൊ​ണ്ട് എ​ത്ര​യും വേ​ഗം മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നും വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ പു​ൽ​പ്പ​ള്ളി വി​ക​സ​ന​സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു.
ചെ​യ​ർ​മാ​ൻ ജോ​സ് നെ​ല്ലേ​ടം, ക​ണ്‍​വീ​ന​ർ ഇ.​കെ. ജോ​യി, ട്ര​ഷ​റ​ർ ഉ​ല​ഹ​ന്നാ​ൻ നീ​റ​ന്താ​നം, സി.​ഡി. ബാ​ബു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​ത്.