സ്വീ​ക​ര​ണം ന​ൽ​കി
Sunday, July 3, 2022 12:27 AM IST
പു​ൽ​പ്പ​ള്ളി: വി​ജ​യ ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ് കു​മാ​ർ ഉ​പ​ഹാ​രം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​കു, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​ളി ന​രി​തൂ​ക്കി​ൽ, സ​തി, രാ​ധി​ക മോ​ഹ​ൻ, ബി​ന്ദു മ​ധു, നി​ഷ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.