‘എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​വാ​യ അ​സി.​ ര​ജി​സ്ട്രാ​റു​ടെ രാ​ഷ്ട്രീ​യ ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ’
Tuesday, August 9, 2022 11:33 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​സി.​ര​ജി​സ്ട്രാ​ർ ത​സ്തി​ക​യി​ലു​ള്ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​വ് ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ ക​ളി​യും അ​ഴി​മ​തി​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി അം​ഗ​വും പൂ​താ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​കെ. വി​ശ്വ​നാ​ഥ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഴി​മ​തി സം​ബ​ന്ധി​ച്ച് വ​കു​പ്പ് മ​ന്ത്രി​ക്കും സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ​ക്കും വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
10 വ​ർ​ഷ​ത്തോ​ള​മാ​യി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​തേ സീ​റ്റി​ലാ​ണ് ഇ​പ്പോ​ഴും ഇ​രി​ക്കു​ന്ന​ത്. പൂ​താ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി കോ​ണ്‍​ഗ്ര​സാ​ണ് ഭ​രി​ക്കു​ന്ന​ത്. അ​ത് ഈ ​നേ​താ​വി​ന് സ​ഹി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. കോ​വി​ഡി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ താ​ത്പ​ര്യ​മെ​ടു​ത്ത് അ​നു​വ​ദി​ച്ച നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​നു​മ​തി ഇ​തു​വ​രെ​യും ന​ൽ​കി​യി​ട്ടി​ല്ല. 126 ആ​ദി​വാ​സി കോ​ള​നി​ക​ളും ജ​ന​സം​ഖ്യ​യി​ൽ അ​ഞ്ചി​ൽ ഒ​രു ഭാ​ഗം ആ​ദി​വാ​സി​ക​ളും അ​ധി​വ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് പൂ​താ​ടി.
സ​ർ​വീ​സി​ൽ നി​ന്നും ഡി​സ്മി​സ് ചെ​യ്യ​പ്പെ​ട്ട ഒ​രു ജീ​വ​ന​ക്കാ​ര​ൻ പൂ​താ​ടി​ക്കാ​ര​ന​ല്ലാ​ത്ത ചി​ല​രെ​കൊ​ണ്ട് ന​ൽ​കി​യ പ​രാ​തി​വ​ച്ച് ഇ​പ്പോ​ഴും ബാ​ങ്കി​നെ വേ​ട്ട​യാ​ടു​ക​യാ​ണ്. ബാ​ങ്ക് പ​ണി​ക​ഴി​പ്പി​ച്ച കേ​ണി​ച്ചി​റ​യി​ലു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നെ​കു​റി​ച്ചാ​യി​രു​ന്നു പ​രാ​തി. സ​ഹ​ക​ര​ണ വ​കു​പ്പും പോ​ലീ​സും വി​ജി​ല​ൻ​സും അ​ന്വേ​ഷി​ച്ചി​ട്ടും ബാ​ങ്കി​ന്‍റെ ഭാ​ഗ​ത്ത് കു​റ്റം ക​ണ്ടെ​ത്താ​നാ​യി​ല്ല. മാ​റി​മാ​റി​വ​രു​ന്ന ജോ​യി​ന്‍റ് ര​ജ്സ്ട്രാ​ർ​മാ​ർ​ക്ക് പ​രാ​തി ന​ൽ​കി 25 വ​ർ​ഷ​മാ​യി ബാ​ങ്കി​നെ വേ​ട്ട​യാ​ടു​ക​യാ​ണ്. 1987ൽ ​കോ​ണ്‍​ഗ്ര​സ് ഭ​ര​ണം ഏ​റ്റെ​ടു​ക്കു​ന്പോ​ൾ ക​രു​വ​ണ്ണൂ​ർ ബാ​ങ്കി​നേ​ക്കാ​ളും ക​ഷ്ട​മാ​യി​രു​ന്നു ബാ​ങ്കി​ന്‍റെ അ​വ​സ്ഥ. 5000 രൂ​പ​യു​ടെ ചെ​ക്കു​പോ​ലും മാ​റി​ക്കൊ​ടു​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​ന്ന് ജി​ല്ല​യി​ലെ ത​ന്നെ മു​ൻ​നി​ര ക്ലാ​സ് 1 സ്പെ​ഷ​ൽ ഗ്രേ​ഡ് ബാ​ങ്കാ​യി മാ​റി. കാ​ലാ​വ​ധി ക​ഴി​യാ​ൻ ര​ണ്ട് വ​ർ​ഷം ബാ​ക്കി​നി​ൽ​ക്കു​ന്പോ​ഴാ​ണ് അ​ർ​ബ​ൻ ബാ​ങ്കി​ലെ ക്ലാ​ർ​ക്കു​മാ​രു​ടെ റാ​ങ്ക് ലി​സ്റ്റ് റ​ദ്ദാ​ക്കി​യ​ത്.
പ​ക​രം പ്ര​മോ​ഷ​ന് അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​രെ പ്ര​മോ​ട്ട് ചെ​യ്ത് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ത്തേ​രി ഭൂ​വി​ക​സ​ന ബാ​ങ്കി​ലെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് നി​യ​മ​നം ന​ട​ത്തി​യ 29 പേ​രെ പി​രി​ച്ചു​വി​ടാ​ൻ സ​ഹ​ക​ര​ണ വി​ജി​ല​ൻ​സ് വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ ന​ട​പ്പാ​ക്കാ​തെ വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ത്ത​ര​വ് പൂ​ഴ്ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ലാ ബാ​ങ്കി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ചാ​ർ​ജ് റി​പ്പോ​ർ​ട്ടും ന​ട​പ്പാ​ക്കാ​തെ പൂ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു.