തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Tuesday, April 23, 2019 10:50 PM IST
ഗൂ​ഡ​ല്ലൂ​ർ: കോ​ത്ത​ഗി​രി പാ​ണ്ഡ്യ​ൻ ന​ഗ​ർ ത​ങ്ക​വേ​ലു​വി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യെ(50) വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെത്തി. കോ​ത്ത​ഗി​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.