യൂ​ത്ത്‌ലീഗ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ഇ​ന്ന്
Tuesday, July 23, 2019 1:04 AM IST
ക​ൽ​പ്പ​റ്റ: പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്കു​ള്ള പി​എ​സ‌്സി റാ​ങ്ക് ലി​സ്റ്റി​ൽ ക്രി​മി​ന​ലു​ക​ൾ ഇ​ടം നേ​ടി​യ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത്‌ലീഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10നു ​ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നു പ്ര​സി​ഡ​ന്‍റ് കെ. ​ഹാ​രി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ഹാ​രി​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഇ​സ്മ​യി​ൽ, മു​സ്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ്ഹാ​ജി, കെ.​ബി. ന​സീ​മ, എം.​പി. ന​വാ​സ്, യ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ൽ, റ​സാ​ഖ് ക​ൽ​പ്പ​റ്റ, എ​ൻ. നി​സാ​ർ അ​ഹ​മ്മ​ദ്, പി.​പി. അ​യ്യൂ​ബ്, ടി. ​ഹം​സ, പി.​കെ. അ​സ്മ​ത്ത്, എം.​എ. അ​സൈ​നാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.