സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Saturday, August 17, 2019 12:32 AM IST
ക​ൽ​പ്പ​റ്റ: ഡി​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​ജോ​സ് വ​ട​യാ​പ​റ​ന്പി​ൽ പ​താ​ക ഉ​യ​ർ​ത്തി സ​ന്ദേ​ശം ന​ൽ​കി.
അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മൂ​ല്യ​ബോ​ധ​വും ദേ​ശ​സ്നേ​ഹ​വു​മു​ള്ള​വ​രാ​യി വ​ള​ർ​ന്നു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ക്രി​സ്റ്റീ​ന എ​സ‌്സി​വി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​യു. ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​ജെ. വി​ജു എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.
പ​ടി​ഞ്ഞാ​റ​ത്ത​റ: പേ​രാ​ൽ ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​പി. പ്രേ​മ​ദാ​സ് പ​താ​ക​യു​യ​ർ​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. മു​ഹ​മ്മ​ദ് ഹ​നീ​ഫ, റ​ഷീ​ദ് മ​ച്ചി​ങ്ങ​ൽ, സ്കൂ​ൾ ലീ​ഡ​ർ മു​ഹ​മ്മ​ദ് ഹാ​ദി, സ്വ​പ്ന, ജാ​സ്മി​ൻ, എം.​പി. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.