കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്
Sunday, August 18, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക​ർ​ക്കു സൗ​ജ​ന്യ​മാ​യി കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ. ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ഫ​ണ്ട് അ​നു​വ​ദി​ക്കു​ക, പ്ര​ള​യ​ബാ​ധി​ത​ർ​ക്കു ര​ണ്ടു മാ​സം സൗ​ജ​ന്യ​റേ​ഷ​ൻ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു.