പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി തൊ​ണ്ട​ർ​നാ​ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Monday, August 19, 2019 12:13 AM IST
മ​ക്കി​യാ​ട്: പ്ര​ള​യം​മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി തൊ​ണ്ട​ർ​നാ​ട് എം​ടി​ഡി​എം എ​ച്ച്എ​സ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​ഐ​യും വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്ത്. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ പ്ര​ള​യ​ജ​ലം ക​യ​റി സാ​ധ​ന സാ​മ​ഗ്ര​ഹി​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​ണ് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്. അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള​ട​ക്ക​മു​ള്ള കി​റ്റു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു . ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് കെ. ​ജെ​യ്സ​ണ്‍, അ​ധ്യാ​പ​ക​രാ​യ ബി​ജു, സ​ജി​മോ​ൻ സ്ക​റി​യ, പി.​ജെ. ഷി​ബു, ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.