നീ​തി​ധാ​ര പ​ദ്ധ​തി: പ​രാ​തി ന​ൽ​കാം
Wednesday, August 21, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഇ​വ പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​കാന്‌ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോറി​റ്റി അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നീ​തി​ധാ​ര പ​ദ്ധ​തി പ്ര​കാ​രം പ്ര​ത്യേ​ക അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​പേ​ക്ഷ ഫോ​റം സൗ​ജ​ന്യ​മാ​യി ജി​ല്ലാ കോ​ട​തി​യി​ലെ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ഓ​ഫീ​സു​ക​ളി​ലും പാ​രാ​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രി​ൽ നി​ന്നും ല​ഭി​ക്കും.

കൂ​ടി​ക്കാ​ഴ്ച

ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ താ​യ്ക്വാ​ണ്ടോ ഇ​ൻ​സ്ട്ര​ക്ട​ർ കൂ​ടി​ക്കാ​ഴ്ച 26ന് ​രാ​വി​ലെ 11ന് ​സ്കൂ​ളി​ൽ ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ യോ​ഗ്യ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.

അ​ന്ത​ർ​ദേ​ശീ​യ ചി​ത്ര​ര​ച​ന മ​ത്സ​രം

ക​ൽ​പ്പ​റ്റ: അ​ന്ത​ർ ദേ​ശീ​യ സ​ഹ​ക​ര​ണ സം​ഘ​ട​ന​യാ​യ ഇ-​നോ-​ഹി​ക്കാ​രി ജ​പ്പാ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന അ​ന്ത​ർ​ദേ​ശീ​യ ചി​ത്ര​ര​ച​ന മ​ത്സ​രം മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ​ കോളജില്‌ 25ന് ​രാ​വി​ലെ 11ന് ​ന​ട​ക്കും. ആ​റു മു​ത​ൽ 15 വ​യ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ര​ച​ന സാ​മ​ഗ്രി​ക​ൾ, പേ​പ്പ​ർ എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. ഫോ​ണ്‍: 9847959286.