നെ​ൽ​കൃ​ഷി ആ​രം​ഭിച്ചു
Friday, August 23, 2019 12:10 AM IST
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജാ കോ​ള​ജ് ബി ​വോ​ക് അ​ഗ്രി​ക​ൾ​ച്ച​റ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​പ്പാ​റ​യി​ലെ പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചു. ഞാ​റ് ന​ടീ​ൽ ഉ​ദ്ഘാ​ട​നം പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എം.​ടി. ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​വ​ർ​ഗീ​സ് കൊ​ല്ല​മാ​വൊ​ടി, സ​ച്ചി​ൻ, അ​നി​ത, പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.