സ്‌​കൂ​ള്‍ ന​വീ​ക​ര​ണം: വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​ക്കു ആ​ദ​രം
Wednesday, September 11, 2019 12:16 AM IST
ത​രി​യോ​ട്: 2018ലെ ​പ്ര​ള​യ​കാ​ല​ത്തു ദു​രി​താ​ശ്വാ​സ ക്യാ​മ്പാ​യി പ്ര​വ​ര്‍​ത്തി​ച്ച ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ന​വീ​ക​ര​ണം ബം​ഗ​ളൂ​രു യു​ണൈറ്റ​ഡ് വേ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​റ്റെ​ടു​ത്തു പൂ​ര്‍​ത്തി​യാ​ക്കി​യ വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യെ പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​രി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പി​ക പി.​കെ. റോ​സി​ലി സൊ​സൈ​റ്റി പ്ര​തി​നി​ധി അ​മ​ല്‍​ജി​ത്തി​ന് പു​ര​സ്‌​കാ​രം സ​മ​ര്‍​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ്് ഷ​മീം പാ​റ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഷീ​ജ ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ന്തോ​ഷ്, ആ​ന്‍​സി ആന്‍റ​ണി, റീ​ന സു​നി​ല്‍, കെ.​വി. ച​ന്ദ്ര​ശേ​ഖ​ര​ന്‍, ഗി​രി​ജ സു​ന്ദ​ര​ന്‍, സ​ന്തോ​ഷ് കോ​രം​കു​ളം, ലീ​ന ബാ​ബു, പി.​കെ. ശ​ശി​കു​മാ​ര്‍, എം.​പി.​കെ ഗി​രീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.