വീ​ട് കു​ത്തി​ത്തു​റ​ന്ന് 1.50 ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ചു
Friday, September 13, 2019 12:23 AM IST
ഗൂ​ഡ​ല്ലൂ​ര്‍: വീ​ട് കു​ത്തി​ത്തു​റ​ന്ന് 1.50 ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ചു. താ​ഴെ കോ​ത്ത​ഗി​രി ശി​വ​ന​ന്ത​പു​രം പാ​പ്പ​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് ശെ​ല്‍​വ​രാ​ജി​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷം പാ​പ്പ ത​നി​ച്ചാ​ണ് താ​മ​സം.
ഇ​വ​ര്‍ ജോ​ലി​ക്കു പോ​യ​പ്പോ​ഴാ​ണ് വീ​ട്ടി​ല്‍ ക​ള്ള​ന്‍ ക​യ​റി​യ​ത്. സോ​ളൂ​ര്‍​മ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.
​വ​ശ്യം ശ​ക്ത​മാ​ണ്.