എ​സ്പി​സി ക്യാ​മ്പ് സംഘടിപ്പിച്ചു
Sunday, September 15, 2019 2:09 AM IST
വൈ​ത്തി​രി: ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത്രി​ദി​ന ക്യാ​മ്പ് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗാ​ര്‍​ഡി​യ​ന്‍ എ​സ്പി​സി സെ​ക്ര​ട്ട​റി ടി. ​ജം​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സു​നി​ല്‍​ക​മാ​ര്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ഇ. ​ശ്യാം​കു​മാ​ര്‍,കെ.​കെ. റ​മീ​ന, പി.​കെ. ഷം​നാ​സ്, സി. ​ജ​യ​രാ​ജ​ന്‍, കെ. ​ബ​ബി​ത, ഹ​ര്‍​ഷ മാ​ല​തി, ജി. ​ഗോ​പി​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
എ​സ്‌​ഐ ജി​തേ​ഷ്, എം​വി​ഐ പ്രേം​രാ​ജ്, സ​ജി​ന്‍ ജോ​സ്, പി.​കെ. സാ​ജി​ദ്, സ​ലാം, ലീ​ല സ​ദാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സെ​ടു​ത്തു. എ​സ്പി​സി അ​ലു​മി​നി അ​സോ​സി​യേ​ഷ​ന്‍ യോ​ഗ​വും എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ മു​ന്‍ കേ​ഡ​റ്റു​ക​ള്‍​ക്കു​ള്ള സ്വീ​ക​ര​ണ​വും സി​ഐ പ്ര​വീ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ഹ​രി​ക്കെ​തി​രേ എ​ന്‍റെ കൈയൊപ്പ് പ​രി​പാ​ടി​യും പ​ത്താം വാ​ര്‍​ഷി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ റാ​ലി​യും ടൗ​ണി​ല്‍ ന​ട​ത്തി.