റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ താ​ലൂ​ക്ക് ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു
Wednesday, September 18, 2019 12:21 AM IST
മാ​ന​ന്ത​വാ​ടി: ഓ​ണ​ത്തി​ന് ക​മ്മീ​ഷ​ന്‍ ന​ല്‍​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് എ​കെ​ആ​ര്‍​ആ​ര്‍​ഡി​എ​യു​ടെ നേ​തൃ​ത്തി​ല്‍ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു. ക​മ്മീ​ഷ​ന്‍ കു​ടി​ശി​ക ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​ക്കൗ​ണ്ടി​ലെ​ത്തി​ക്കു​മെ​ന്ന് സ​പ്ലൈ ഓ​ഫീ​സ​ര്‍ പി. ​ഉ​സ്മാ​ന്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന ്‌സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.
നേ​താ​ക്ക​ളാ​യ പി. ​ഷാ​ജി, സി.​കെ. ശ്രീ​ധ​ര​ന്‍, എം. ​ഷ​ര്‍​ഫു​ദീ​ന്‍, ബേ​ബി വാ​ളാ​ട്, പി. ​ജ​യേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.