ഏ​രി​യ ക​ണ്‍​വന്‍​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു
Thursday, September 19, 2019 12:28 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ല്‍ ന്യൂ​സ് പേ​പ്പ​ര്‍ ഏ​ജ​ന്‍റ്്‌​സ് അ​സോ​സി​യേ​ഷ​ന്‍ (എ​ന്‍​പി​എ​എ) സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്‍​പ്പ​റ്റ, വൈ​ത്തി​രി ഏ​രി​യ​ക​ളു​ടെ സം​യു​ക്ത ക​ണ്‍​വന്‍​ഷ​ന്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ നടന്നു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ത്താ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​സ്. പ​ങ്ക​ജാ​ക്ഷ​ന്‍ സം​ഘ​ട​നാ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. എം.​സി. ബാ​ബു, പി.​ടി. ന​സീ​ര്‍, സി. ​അ​ബു​ബ​ക്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എം.​കെ. സു​ധാ​ക​ര​ന്‍ (പ്ര​സി​ഡ​ന്‍റ്്), ഷ​ബ്‌​നാ​സ് തെ​ന്നാ​നി (സെ​ക്ര​ട്ട​റി), എം. ​മ​ര്‍​ക്കോ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എം.​എ​സ്. ക​രീം (വൈ​സ് പ്ര​സി​ഡ​ന്‍റ്്), പി.​ടി. ന​സീ​ര്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പി. ​മൊ​യ്തീ​ന്‍, എ​ന്‍.​ഒ. ജോ​ര്‍​ജ്, ശി​വ​ശ​ങ്ക​ര​ന്‍ വെ​ങ്ങ​പ്പ​ള്ളി, അ​ന​ന്ദ​ന്‍ പ​ടി​ഞ്ഞാ​റ​ത്ത​റ, പി. ​രാ​ധാ​കൃ​ഷ്ണ​ന്‍, രാ​ജേ​ന്ദ്ര​ന്‍ വൈ​ത്തി​രി എ​ന്നി​വ​ര്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്.