ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ സ​മാ​ധി ദി​നാ​ച​ര​ണം
Thursday, September 19, 2019 12:28 AM IST
കേ​ണി​ച്ചി​റ: ശി​വ​ഗി​രി​മ​ഠം ഗു​രു​ധ​ര്‍​മ്മ പ്ര​ച​ര​ണ​സ​ഭ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 92-ാമ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം 21ന് ​കേ​ണി​ച്ചി​റ ഗു​രു​സേ​വാ​ശ്ര​മ​ത്തി​ല്‍ ഹോ​മം, ഭ​ജ​ന, ഗു​രു​പൂ​ജ, സ​മൂ​ഹ പ്രാ​ര്‍​ത്ഥ​ന, അ​ന്ന​ദാ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കും.