ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​യ ശ​ശി​മ​ല ക്വാ​റി അ​ട​ച്ചു പു​ട്ട​ണം: ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി
Thursday, September 19, 2019 12:33 AM IST
പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ശ​ശി​മ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്ന ക്വാ​റി​യും ക്ര​ഷ​റും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് ആ​‌ക‌്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ശ​ശി​മ​ല അ​ടി​വാ​ര​ത്താ​ണ് ക്വാ​റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ധി​ക മ​ഴ കാ​ര​ണം ശ​ശി​മ​ല കു​ന്ന് ദു​ര്‍​ബ​ല​പ്പെ​ട്ടി​രി​രി​ക്കു​ക​യാ​ണെ​ന്നും പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​ന് വേ​ണ്ടി വെ​ടി പൊ​ട്ടി​ക്കു​മ്പോ​ള്‍ മ​ല കു​ലു​ങ്ങും. ഇ​തി​ന്‍റെ​ഫ​ല​മാ​യി സ​മീ​പ​ത്തു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വീ​ടു​ക​ളും അ​പ​ക​ടാ​വ​സ്ഥാ യി​ലാ​യി​രി​ക്കു​ക​യാ​ണ്. യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് ക്വാ​റി ഖ​ന​നം ന​ട​ത്തു​ന്ന​തെ​ന്നും ഇ​ത് സം​ബ​ധി​ച്ച് അ​ധി​കൃ​ത​ര്‍​ക്ക് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ക്വാ​റി വി​രു​ദ്ധ ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജു ഉ​ണ്ണി​പ്പ​ള്ളി​ല്‍, എ​ല്‍​സി മ​തു​ക്ക​ല്‍, റെ​ജി​ന, ബെ​ന്നി, റി​ക്‌​സ​ണ്‍ എ​ന്നി​വ​ര്‍ വാ​ര്‌​ത്താ​സ​മ്മേ​ള​ന​ത്തി​ല്‌ പ​റ​ഞ്ഞു.