അ​നു​സ്മ​ര​ണ യോ​ഗ​വും പ്ര​ഭാ​ഷ​ണ​വും
Friday, September 20, 2019 12:38 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​യ ഇ. ​പ​ത്മ​നാ​ഭ​ന്‍റെ 29ാം അ​നു​സ്മ​ര​ണ യോ​ഗ​ം ന​ട​ത്തി. ക​ൽ​പ്പ​റ്റ യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ’ര​ണ്ടാം മോ​ദി ഗ​വ​ണ്‍​മെ​ന്‍റും തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ എ​കെ​പി​സി​ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ശ്രീ​ജി​ത് ശി​വ​രാ​മ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കെ. ​ആ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം പി.​വി. ഏ​ലി​യാ​മ്മ, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​ൾ ഗ​ഫൂ​ർ, എ.​കെ. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തിരേ
മ​നു​ഷ്യ​പ്ര​തി​രോ​ധ​വേ​ലി 22ന്

​ക​ൽ​പ്പ​റ്റ: വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തുടർന്ന് ചു​ണ്ടേ​ൽ ടൗ​ണി​ൽ 22 ന് ​മ​നു​ഷ്യ പ്ര​തി​രോ​ധ​വേ​ലി തീ​ർ​ക്കു​മെ​ന്ന് പ്ര​ക്ഷോ​ഭ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.മ​നു​ഷ്യ​പ്ര​തി​രോ​ധ​വേ​ലി വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​ഒ. ദേ​വ​സി, റോ​ബി​ൻ​സ​ണ്‍ ആ​ന്‍റ​ണി, കെ.​എം.​എ. സ​ലീം, വി​ത്സ​ണ്‍ ചാ​ലി​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.