വ​യ​നാ​ട് ക​ള​ക്ട​റാ​യി തി​രി​ച്ചു​വ​രാ​ന്‍ ആ​ഗ്ര​ഹ​മെ​ന്ന് സ​ബ്ക​ള​ക്ട​ര്‍ ഉ​മേ​ഷ്
Sunday, October 13, 2019 12:08 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന​തി​ന് മു​മ്പും ശേ​ഷ​വും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​നു​മോ​ദ​ന​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും കാ​ണു​മ്പോ​ള്‍ വ​യ​നാ​ട് ക​ള​ക്ട​റാ​യി തി​രി​ച്ചു വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് സ​ബ്ക​ള​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നു വി​ര​മി​ക്കു​ന്ന എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള എ​മ​ര്‍​ജ​ന്‍​സി ടീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല റ​സ്‌​ക്യൂ ടീ​മു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍​കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ലാ​ണ് അ​ദ്ദേ​ഹം ഈ ​ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്.

ജി​ല്ല​യി​ലെ പ്ര​ള​യ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ മു​ഴു​വ​ന്‍ റെ​സ്‌​ക്യൂ ടീം ​അം​ഗ​ങ്ങ​ളും യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

ക​ല്‍​പ്പ​റ്റ വ്യാ​പാ​ര ഭ​വ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി മേ​ജ​ര്‍ ഡോ. ​ന​ബീ​ല്‍ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള എ​മ​ര്‍​ജ​ന്‍​സി ടീം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബു​ഷ്ഹ​ര്‍ പി​ണ​ങ്ങോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ റെ​സ്‌​ക്യു ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ഷെ​രീ​ഫ് മീ​ന​ങ്ങാ​ടി, യു​നാ​ഫ് ചൂ​ര​ല്‍​മ​ല, ഫൈ​സ​ല്‍ വാ​ളാ​ട്, അ​ബ്ദു​ള്‍ ല​ത്തീ​ഫ് പു​ന​ത്തി​ല്‍, ജാ​സ​ര്‍ പാ​ല​ക്ക​ല്‍, ആ​ന​ന്ദ​ന്‍ പാ​ല​പ​റ്റ, അ​ഷ്‌​റ​ഫ് റി​പ്പ​ണ്‍, നി​ഷാ​ദ് വാ​ളാ​ട്, മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ര​ഞ്ജി​ത്ത് ക​ല്‍​പ്പ​റ്റ, ഹു​സൈ​ന്‍ ചൂ​ര​ല്‍​മ​ല, സ​ലീം ക​ല്‍​പ്പ​റ്റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.