ജി​ല്ല​യി​ല്‍ ഡ​യാ​ലി​സി​സ് സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ദ്ധി​പ്പി​ക്ക​ണം: രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ന്‍
Sunday, October 13, 2019 12:08 AM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ല്‍ ആ​യി​ര​ത്തോ​ളം കി​ഡ്‌​നി രോ​ഗ ബാ​ധി​ത​ര്‍ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്ന​ത്. കി​ഡ്‌​നി രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കു​ള്ള ഡ​യാ​ലി​സി​സ് സെ​ന്‍ററു​ക​ള്‍ അ​പ​രാ​പ്ത്യ​മാ​ണ്. കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ന്‍ വൈ​ത്തി​രി താ​ലൂ​ക്ക് ത​ല ശി​ല്‍​പ​ശാ​ല ആ​വ​ശ്യ​പ്പെ​ട്ടു. ശി​ല്പ​ശാ​ല രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​എ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​വി​നോ​ദ്കു​മാ​ര്‍, സെ​യ്ത​ല​വി, സു​ന്ദ്ര്!​രാ​ജ് എ​ട​പ്പെ​ട്ടി, പി. ​ക​ബീ​ര്‍, രോ​ഹി​ത് ബോ​ധി, സെ​ബാ​സ്റ്റ്യ​ന്‍ ക​ല്‍​പ്പ​റ്റ, ജോ​ണി ജോ​ണ്‍, സു​ബൈ​ര്‍ ഓ​ണി​വ​യ​ല്‍, പ്രി​ന്‍​സ് ജോ​സ​ഫ്, മ​ധു കോ​ട്ട​ത്ത​റ, കെ. ​പ​ത്മ​നാ​ഭ​ന്‍, ജ​നാ​ര്‍​ദ്ദ​ന​ന്‍, സു​കു​മാ​ര​ന്‍ വ​ര​ദൂ​ര്‍ തു​ട​ങ്ങി​യി​വ​ര്‍ പ്രസംഗിച്ചു.