കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Sunday, October 13, 2019 10:19 PM IST
വെ​ള്ളി​മാ​ടു​കു​ന്ന്: ‘മാ​ധ്യ​മം’ മു​ൻ ജീ​വ​ന​ക്കാ​ര​ൻ മു​ണ്ടു​മു​ഴി സ്വ​ദേ​ശി അ​ബ്ദു​ൽ ഹ​ക്കീം (60) ഐ.​എ​സ്ടി ജു​മാ​മ​സ്ജി​ദി​ൽ പ്രാ​ർ​ഥ​ന​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ‘പ്ര​ബോ​ധ​നം’ പ്ര​സി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

പി​താ​വ്: പ​രേ​ത​നാ​യ ഉ​ണ്ണീ​ൻ​കു​ട്ടി മൗ​ല​വി. മാ​താ​വ്: പ​രേ​ത​യാ​യ ആ​മി​ന കു​ന്നം​പ​ള്ളി. ഭാ​ര്യ: ഖ​ദീ​ജ എ​ട​യൂ​ർ. മ​ക്ക​ൾ: ആ​രി​ഫ് നി​ഷാ​ദ്, മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്, അ​സ്മ ഷാ​ഹി​ദ, മു​ർ​ഷി​ദ. മ​രു​മ​ക്ക​ൾ: സു​ഹൈ​ർ അ​ലി (അ​ൽ ജാ​മി​അ, ശാ​ന്ത​പു​രം), റി​യാ​ദ് അ​ഹ്മ​ദ് (കൊ​യി​ലാ​ണ്ടി), അ​ഷീ​ഖ (താ​നൂ​ർ), ഫാ​തി​മ​ത്തു​ൽ അ​ഫ്റ (പൊ​ക്കു​ന്ന്‌). സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് റ​ഫീ​ഖ് (ഖ​ത്ത​ർ), മു​ഹ​മ്മ​ദ് സ​ലീം (മാ​ധ്യ​മം), മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ഹി​ഫ്സു റ​ഹ്മാ​ൻ (ഖ​ത്ത​ർ), ജ​സീ​ല (ആ​ന​ങ്ങാ​ടി), പ​രേ​ത​രാ​യ അ​ബ്ദു​ൽ ജ​ലീ​ൽ താ​ഴ​ശേ​രി, ഖ​ദീ​ജ (നീ​റ്റാ​ണി​മ്മ​ൽ).