ജി.​വി. രാ​ജ അ​നു​സ്മ​ര​ണ​വും ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചു
Sunday, October 13, 2019 11:58 PM IST
ക​മ്പ​ള​ക്കാ​ട്: ജി.​വി. രാ​ജ അ​നു​സ്മ​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക​മ്പ​ള​ക്കാ​ട് യാ​സ് ക്ല​ബ് ഇ​ന്ത്യ​ന്‍ ചെ​സ് അ​ക്കാ​ഡ​മി​യു​മാ​യി ചേ​ര്‍​ന്ന് അ​ഖി​ല വ​യ​നാ​ട് ഓ​പ്പ​ണ്‍ ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റ്് സം​ഘ​ടി​പ്പി​ച്ചു. ര​ണ്ട് കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ എ​ണ്‍​പ​തോ​ളം മ​ത്സാ​രാ​ര്‍​ഥി​ക​ള്‍ മാ​റ്റു​ര​ച്ചു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​നന്‍റ് എം. ​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ്് പി.​എ. യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ പി.​സി. മ​ജീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​ര​വീ​ന്ദ്ര​ന്‍, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് സ​ലീം ക​ട​വ​ന്‍, ഇ​ന്ത്യ​ന്‍ ചെ​സ് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി വി.​ആ​ര്‍. സ​ന്തോ​ഷ്, ക​മ്പ​ള​ക്കാ​ട് വി​ക​സ​ന സ​മി​തി ചെ​യ​ര്‍​മാ​ന്‍ വി.​പി. യൂ​സു​ഫ്, ക്ല​ബ് സെ​ക്ര​ട്ട​റി ഷൈ​ജ​ല്‍ കു​ന്ന​ത്ത്, ട്ര​ഷ​റ​ര്‍ റ​ഷീ​ദ് താ​ഴ​ത്തേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണ​വും ആ​ദ​രി​ക്ക​ലും ന​ട​ന്നു. ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ്് എം. ​മ​ധു, ജി​ല്ലാ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ പി.​സി. മ​ജീ​ദ് എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക്ല​ബി​ന്‍റെ ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ സി. ​ര​വീ​ന്ദ്ര​നെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു.
പി.​ടി. സൂ​പ്പി ഹാ​ജി, നി​സാം കെ. ​അ​ബ്ദു​ല്ല, സ​മീ​ര്‍ കോ​ര​ന്‍​കു​ന്ന​ന്‍, മു​നീ​ര്‍ ചെ​ട്ടി​യാ​ന്‍​ക​ണ്ടി, കെ.​എം. ബ​ഷീ​ര്‍, റ​ജി​നാ​സ്, കെ.​എം. അ​ഷ്‌​റ​ഫ്, വി.​പി. സ​ലീം, അ​ഷ്‌​റ​ഫ് പു​ത്ത​ല​ന്‍, മു​സ്ത​ഫ കോ​ട്ടേ​ക്കാ​ര​ന്‍, പി.​എ​സ്. ബി​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.