ജൈ​വ​ഭ​ക്ഷ്യ സം​സ്ക​ര​ണ കേ​ന്ദ്രം സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു
Wednesday, October 16, 2019 12:11 AM IST
പ​ന​മ​രം: പു​ഞ്ച​വ​യ​ലി​നു സ​മീ​പ​മു​ള്ള ജൈ​വ​ഭ​ക്ഷ്യ സം​സ്ക​ര​ണ കേ​ന്ദ്രം സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ അ​ടി​ച്ചു ത​ക​ർ​ത്തു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യ വി​മു​ക്ത​ഭ​ട​ൻ മാ​ത്യു​വി​നെ(64)​പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പ​ന​മ​രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത 10 പേ​രെ മാ​ന​ന്ത​വാ​ടി ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി(​ര​ണ്ട്) റി​മാ​ൻ​ഡ് ചെ​യ്തു.
ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘ​മാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ.