വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ മു​സ്ലിം​ലീ​ഗ് ധ​ർ​ണ ന​ട​ത്തി
Wednesday, October 16, 2019 12:12 AM IST
വ​ടു​വ​ൻ​ചാ​ൽ: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ട​ച്ചി​ക്കു​ന്ന്, ആ​ന​ക്കു​ണ്ട്, റി​പ്പ​ണ്‍, നെ​ടു​ന്പാ​ല, മു​ക്കി​ൽ​പീ​ടി​ക, നീ​ലി​മ​ല, ക്ല​ബ്മ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ലെ കൈ​വ​ശ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ബാ​പ്പു​ട്ടി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. സ​ലീം, യ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ൽ, റ​സാ​ഖ് ക​ൽ​പ്പ​റ്റ, എ.​കെ. റ​ഫീ​ഖ്, കെ​യെം​തൊ​ടി മു​ജീ​ബ്, സി. ​ഷി​ഹാ​ബ്, പി.​കെ. അ​നി​ൽ​കു​മാ​ർ, സി.​ടി. കു​ഞ്ഞി​മൊ​യ്തീ​ൻ, കെ.​കെ. കു​ഞ്ഞ​മ്മ​ദ്, പി.​കെ. സാ​ലിം, പി.​കെ. ബ​ഷീ​ർ, അ​യൂ​ബ് പ​ള്ളി​യാ​ലി​ൽ, ക​ബീ​ർ പാ​ടി​വ​യ​ൽ, റി​യാ​സ് പാ​റോ​ൽ, പി.​പി. ഗ​ദ്ദാ​ഫി, സി. ​ജാ​ഫ​ർ, എം.​സി. മു​ഹ​മ്മ​ദ്, കെ. ​വി​ജ​യ​ൻ, ഷം​സു​ദ്ദീ​ൻ ത​ല​ക്ക​ൽ, പി.​കെ. ല​ത്തീ​ഫ്, എ​ൻ. യു​സു​ഫ്, ക​രീം പാ​ല​പ്പെ​ട്ടി, വി.​ടി. മു​ഹ​മ്മ​ദ് ബാ​വ, ഷ​ഹ​ർ​ബാ​ൻ സെ​യ്ത​ല​വി, യ​ശോ​ദ, റ​സി​യ ഹം​സ, ഷൈ​ബാ​ൻ സ​ലാം, ഹ​മീ​ദ് ക​ട​ച്ചി​ക്കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.