ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 16, 2019 12:14 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​സ​ഭ കോ​ട്ട​ക്കു​ന്നി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍ സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ല്‍​പ്പ​ള്ളി, വ​ട​ക്ക​നാ​ട് ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍​ക്ക് നി​ര്‍​ത്തി ആ​ളെ ക​യ​റ്റാന്‌ ഉ​രോ​ത്ത് പ​റ​മ്പി​ല്‍ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍റെ സ്മ​ര​ണാ​ര്‍​ഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി നി​ര്‍​മി​ച്ച് ന​ല്‍​കി​യ​താ​ണ്. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യര്‌മാ​ന്‍ സി.​കെ സ​ഹ​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ബാ​ബു അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, പി.​കെ സു​മ​തി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി.​കെ ബാ​ബു, കെ. ​റ​ഷീ​ദ്, വി.​പി ജോ​സ്, എം. ​രാ​മ​കൃ​ഷ്ണ​ന്‍, പി.​എം. തോ​മ​സ്, വി.​പി അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, ഏ​ലി​യാ​സ് പോ​ള്‍, പ്ര​ഭാ​ക​ന്‍​നാ​യ​ര്‍, മാ​ത്യു നൂ​റ​നാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.