മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ യോ​ഗ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Thursday, October 17, 2019 12:19 AM IST
മൂ​പ്പൈ​നാ​ട്: വ​നി​ത​ക​ള്‍​ക്കാ​യി പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റ്് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ആ​ശു​പ​ത്രി സി​എം​ഒ ഡോ.​ഒ.​വി. സു​ഷ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. യ​മു​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷ​ഹ​ര്‍​ബാ​ന്‍ സൈ​ത​ല​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​പ്പ​ന്‍ ഹം​സ, മെ​മ്പ​ര്‍​മാ​രാ​യ പി. ​ഹ​രി​ഹ​ര​ന്‍, എ.​കെ. റ​ഫീ​ഖ്, ജോ​ളി സ്‌​ക​റി​യ, മൂ​പ്പൈ​നാ​ട് ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി​നേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.