കി​സാ​ൻ കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്നു
Thursday, October 17, 2019 12:21 AM IST
പു​ൽ​പ്പ​ള്ളി: വ​ന്യ​ജീ​വി​ശ​ല്യം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ന​ട​ത്തി​വ​രു​ന്ന സ​മ​രം ശ​ക്ത​മാ​ക്കാ​ൻ കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി തി​രു​മാ​നി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം ജീ​വ​ന​ക്കാ​ര​ൻ മ​ണി മ​രി​ച്ച​തി​ൽ യോ​ഗം അനുശോചനം അ​റി​യി​ച്ചു.
വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ക​യും വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​യം ചെ​യ്യു​ന്ന​തു തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും വ​നം വ​കു​പ്പ് നി​സം​ഗ​ത പു​ല​ർ​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു.
സ്വാഭിവിക വ​നം ഏ​ക​വി​ള​ത്തോ​ട്ട​മാ​ക്കാ​നു​ള്ള പ​ദ്ധ​തി വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും വ​ന​ത്തി​ലെ ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ൾ വെ​ട്ടി​നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ തോ​പ്രാം​കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ഡി. ജോ​സ്, ഷാ​ജി കു​ന്ന​ത്ത്, ബേ​ബി സു​കു​മാ​ര​ൻ, ജോ​സ് ജേ​ക്ക​ബ്, വി.​ജെ. കു​ര്യാ​ച്ച​ൻ, ച​ന്ദ്ര​ൻ കൂ​ർ​മു​ളാ​നി, വി​ൻ​സ​ന്‍റ് ചൂ​നാ​ട്ട്, ഷാ​ജി, ടി.​കെ. തോ​മ​സ്, വി​ൻ​സ​ന്‍റ്, സാ​ബു, സ​ണ്ണി ചൂ​രി​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.