കു​ടും​ബ സം​ഗ​മം ന​ട​ത്തി
Saturday, October 19, 2019 12:14 AM IST
മാ​ന​ന്ത​വാ​ടി: സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ എ​ട​വ​ക യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​സി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. സ​ദാ​ന​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​കി​ത്സാ ഫ​ണ്ട് ശേ​ഖ​ര​ണം ബ്ലോ​ക്ക്പ്ര​സി​ഡ​ന്റ് ഗം​ഗാ​ധ​ര​ന്‍ എം. ​ജോ​സ​ഫി​ല്‍ നി​ന്ന് 5000 രൂ​പ ഏ​റ്റു വാ​ങ്ങി​നി​ര്‍​വ​ഹി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും സ്‌​നേ​ഹ​വി​രു​ന്നും ഗാ​ന​മേ​ള​യും ന​ട​ന്നു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി. ​ഗോ​പി​നാ​ഥ​ന്‍, ബ്ലോ​ക്ക്പ്ര​തി​നി​ധി എം. ​രാ​മ​ച​ന്ദ്ര​ന്‍, ഇ. ​ശ്രീ​ധ​ര​ന്‍, വി.​ആ​ര്‍. സ​തീ​ശ​ന്‍, കെ.​എം. അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി.​കെ. സു​രേ​ഷ് ബാ​ബു പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ധ്യാ​പ​ക ഒ​ഴി​വ്

പു​ല്‍​പ്പ​ള്ളി: സെന്‍റ്് ജോ​ര്‍​ജ് ടി​ടി​ഐ​യി​ല്‍ ക​ണ​ക്ക് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച 21 ന് ​രാ​വി​ലെ 10ന്. ​ഫോ​ണ്‍: 9961550315.