റോ​ട്ട​റി ക്ല​ബ് വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ വി​ത​ര​ണം ചെ​യ്തു
Saturday, October 19, 2019 12:14 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ച​ങ്ങ​നാ​ശേ​രി, പ​യ്യ​ന്നൂ​ര്‍ റോ​ട്ട​റി ക്ല​ബു​ക​ള്‍ ബ​ത്തേ​രി റോ​ട്ട​റി ക്ല​ബ് മു​ഖേ​ന താ​ലൂ​ക്കി​ല്‍ 175 വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ വി​ത​ര​ണം ചെ​യ്തു. നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ത​ല വി​ത​ര​ണം പ്ര​സി​ഡ​ന്‍റ്് കെ. ​ശോ​ഭ​ന്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ത്തേ​രി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​പി. ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി റോ​ട്ട​റി ക്ല​ബി​ലെ സ്‌​ക​റി​യ ജോ​സ്, ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ​യ്യ​ന്ന​ര്‍ റോ​ട്ട​റി ക്ല​ബി​ലെ എ. ​നാ​യ​നാ​ര്‍, ന​രേ​ന്ദ്ര ഷേ​ണാ​യ്, ഗീ​വ​ര്‍​ഗീ​സ് മൂ​ല​ഞ്ചേ​രി, കെ.​ടി. മ​നോ​ജ്, സ​ണ്ണി, സി.​എം. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​കൃ​തി​ദു​ര​ന്ത​ത്തെ​ത്തു​ട​ര്‍​ന്നു കി​ണ​ര്‍​വെ​ള്ളം മോ​ശ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ ന​ല്‍​കി​യ​ത്.