കേ​ര​ളോ​ത്സ​വം: വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Sunday, November 10, 2019 12:10 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ളോ​ത്സ​വം 2019 വി​ജ​യി​ക​ളാ​യ വ്യ​ക്തി​ക​ളെ​യും ടീ​മു​ക​ളെ​യും അ​നു​മോ​ദി​ച്ചു. ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ബേ​ബി ബാ​ബു, ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മു​ഹ​മ്മ​ദ് ഷാ​ഹിം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ട്ടി​പ്പാ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​കെ​സി അ​സൈ​നാ​ര്‍, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ​ഒാര്‍​ഡി​നേ​റ്റ​ര്‍ പി.​എം. സി​റാ​ജു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.