റോ​ഡ് ന​വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, November 21, 2019 12:27 AM IST
കാ​ട്ടി​ക്കു​ളം: ഒ​ന്നേ​കാ​ല്‍ കോ​ടി രൂ​പ ചെ​ല​വി​ല്‍ ന​ട​ത്തു​ന്ന കാ​ട്ടി​ക്കു​ളം-​ആ​ല​ത്തൂ​ര്‍ റോ​ഡ് ന​വീ​ക​ര​ണം ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജി. ​മാ​യാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. സ​ഹ​ദേ​വ​ന്‍, പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, സി.​കെ. ശ​ങ്ക​ര​ന്‍, കെ. ​സി​ജി​ത്ത്, സി.​കെ. പു​രു​ഷോ​ത്ത​മ​ന്‍, ടി.​സി. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നു എം​എ​ല്‍​എ നി​വേ​ദ​നം ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.
കാ​ട്ടി​ക്കു​ളം-​തി​രു​നെ​ല്ലി റോ​ഡി​ല്‍ ഇ​പ്പോ​ള്‍ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തു ഒ​ഴി​കെ ഭാ​ഗം സി​ആ​ര്‍​എ​ഫ് പ​ദ്ധ​തി​യി​ല്‍ 15 കോ​ടി രൂ​പ ചെ​ല​വി​ല്‍ ആ​ധു​നി​ക രീ​തി​യി​ല്‍ പി​ന്നീ​ട് നി​ര്‍​മി​ക്കും. റോ​ഡു​പ​ണി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മാ​ന​ന്ത​വാ​ടി​യി​ല്‍​നി​ന്നു തി​രു​നെ​ല്ലി​ക്കു എ​ളു​പ്പം എ​ത്താ​നാ​കും.