എംഎസ്എഫ് ഡി​ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Friday, November 22, 2019 12:36 AM IST
ക​ൽ​പ്പ​റ്റ: ക്ലാ​സ്സ് മു​റി​യി​ൽ പാ​ന്പ് ക​ടി​യേ​റ്റ് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ർ​വ്വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി ഷ​ഹല ഷെ​റി​ൻ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് എം​എ​സ്എ​ഫ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഡി​ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്. സ്കൂ​ൾ അ​ധി​കൃ​ത​രി​ൽ നി​ന്ന് അ​നാ​സ്ഥ​യു​ണ്ടാ​യെ​ങ്കി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​ച്ച​ത്.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ മു​ഖേ​ന നി​ർ​ദ്ദേ​ശം ന​ൽ​കു​മെ​ന്ന് ഡി​ഡി ഉ​റ​പ്പു​ന​ൽ​കി. നാ​ട്ടു​കാ​രു​ടെ​യും പി​ടി​എ​യു​ടെ​യും കു​റ്റാ​രോ​പി​ത​നെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സി.​പി. ഷ​ജീ​ൽ എ​ന്ന പ്രൈ​മ​റി അ​ധ്യാ​പ​ക​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ഉ​പ​രോ​ധ​ത്തി​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​മീ​സ് പ​ന​മ​രം, സെ​ക്ര​ട്ട​റി​മാ​രാ​യ ഷം​സീ​ർ ചോ​ല​ക്ക​ൽ, റി​ൻ​ഷാ​ദ് മി​ല്ലു​മു​ക്ക്, ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​യി​സ് ത​ല​ക്ക​ൽ, ഷ​മീ​ർ ഒ​ടു​വി​ൽ, സ​ൽ​മാ​ൻ ഫാ​രി​സ്, അ​ഷ്ക​ർ ഓ​ട​ത്തോ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.